2012, ജനുവരി 28, ശനിയാഴ്‌ച

സ്വാഗതം

എല്ലാവര്ക്കും എന്‍റെ ഈ എളിയ ബ്ലോഗിലേക്ക് സ്വാഗതം . വര്‍ത്തമാനകാല വാര്‍ത്തകളിലെ എന്റെയും നിങ്ങളുടെയും ചിന്തകളും ആകുലതകളും ആണ് ഞാന്‍ ഇവിടെ കുറിച്ചിടാന്‍ ഞാന്‍ ഉദേശിക്കുന്നത്. കൂടാതെ നമ്മുടെ ഇടയില്‍ ഉണ്ടാകുന്ന കൊച്ചു തമാശകളും രസങ്ങളും വര്‍ത്തമാനങ്ങളും നമുക്ക് ഇത് കൊഴുപ്പിക്കാം. അതിനായി നിങ്ങളുടെ ലേഖനങ്ങളും അനുഭവങ്ങളും നിങ്ങള്ക്ക് എനിക്ക് മെയില്‍ ചെയ്യാം. കൂടാതെ നിങ്ങളുടെ പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.